ജി എം എൽ പി എസ് വാവാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47438 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പഴയ സ്കൂൾ:ഒരോർമ്മ

(സ്ക്കൂൾ ചരിത്രം കൂടുതൽ അറിയുന്ന പഴയ തലമുറയിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ പേജ് കൂടുതൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം.)

പഴയ സ്‌കൂൾ: ഒരു ആകാശ വീക്ഷണം
പഴയ സ്കൂൾ ഓർമ്മകൾ...!
പഴയ സ്കൂൾ ഓർമ്മകൾ...!
പഴയ സ്ക്കൂൾ

വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്‌കൂളുകളെയും ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്‌കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ 1928 മുതൽ 2016 വരെ പ്രവർത്തിച്ചത്.


"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_വാവാട്&oldid=1759907" എന്ന താളിൽനിന്ന് ശേഖരിച്ചത്