ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssputhuvely (സംവാദം | സംഭാവനകൾ) (''''ഭൂപ്രകൃതി:''' കോട്ടയം ജില്ലയുടെ വടക്കേ അറ്റത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഭൂപ്രകൃതി:

കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് എറണാകുളം, ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്നു വെളിയന്നൂർ

ഗ്രാമപഞ്ചായത്ത്.ഈ ഭൂപ്രദേശം

കിഴക്കുനിന്നു പടിഞ്ഞാറോട്ട്

ചരിവുള്ളതും തെക്കുവടക്കായി നാലു

ഭാഗമായി ഉയർന്ന കുന്നിൻ പ്രദേശങ്ങ

ളും താഴെ സമതലപ്രദേശങ്ങളും അതിനു

താഴെ നെൽപ്പാടങ്ങളും തോടുകളുമായി

ചേർന്നുകിടക്കുന്നു.ആകെയുള്ള ഭൂമിയുടെ

70% ചരിവുള്ള കുന്നിൻ പ്രദേശമാണ്.

20% സമതലപ്രദേശങ്ങളും10%നെൽപ്പാ

ടങ്ങളും ചില ഭാഗങ്ങളിൽ പാറക്കെട്ടുകളുമുണ്ട്.