ഉള്ളടക്കത്തിലേക്ക് പോവുക

.കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
15:13, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('ലഘുചിത്രം പ്രമാണം:...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ  കഴിഞ്ഞ പ്രളയകാലങ്ങളിൽ . പ്രളയ ബാധിതർക്ക് സ്കൂൾ കൈത്താങ്ങായി മാറി. സ്കൂളും സമീപപ്രദേശങ്ങളും വെള്ളക്കെട്ടിൽ നാശോന്മുഖമായപ്പോൾ അവർക്ക് താങ്ങായി സ്കൂൾ . സ്കൂളിൽ ക്യാമ്പുകൾ തുറക്കുകയും അവർക്കുവേണ്ട സഹായങ്ങൾ നല്കുകയും ഉണ്ടായി. അരിയും സാധനങ്ങളും നല്കുന്നതിനൊപ്പം വസ്ത്രങ്ങൾ മറ്റത്യാവശ്യ സാധനങ്ങൾ കണ്ടെത്തി നല്കി. സ്കൂളിലെ പ്രളയദുരിതമനുഭവിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്കു വേണ്ട സഹായങ്ങൾ എത്തിച്ചു.

"https://schoolwiki.in/index.php?title=.കൈത്താങ്ങ്&oldid=1753469" എന്ന താളിൽനിന്ന് ശേഖരിച്ചത്