എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ
ശ്രീ നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1962 ൽ പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ വെറും രണ്ടു ഡിവിഷൻ മാത്രമായിരുന്ന സ്കൂൾ 2022 ൽ എത്തി നിൽക്കുമ്പോൾ 8 മുതൽ 10 വരെ മൊത്തം 23 ഡിവിഷനുകളും എണ്ണൂറോളം വിദ്യാർത്ഥികളും 35 അധ്യാപകരും 5 അനധ്യാപകരും ഉൾപ്പെടുന്ന ആലപ്പുഴയിലെ തന്നെ ഏറ്റവും വലിയ ഹൈസ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ സാർ ആയിരുന്നു. പ്രഥമ മാനേജർ ശ്രീ. കെ കരുണൻ അവർകളും ആയിരുന്നു. പ്രഥമ പ്രധാനധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ പ്രഥമ മാനേജർ ശ്രീ. കെ കരുണൻ
അടിസ്ഥാന വിവരങ്ങൾ
വിദ്യാലയത്തിന്റെ പേര് | ശ്രീ നാരായണ മെമ്മോറിയൽ എച്ച്.എസ്.എസ് |
വിലാസം | പുറക്കാട് പി ഓ,അമ്പലപ്പുഴ 688561 |
ഫോൺ നമ്പർ | 0477 2273011 |
സ്കൂൾ കോഡ് | 35020 |
വിദ്യാഭ്യാസ ഉപജില്ല | അമ്പലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
റവന്യൂ ജില്ല | ആലപ്പുഴ |
BRC | അമ്പലപ്പുഴ |
ഗ്രാമപഞ്ചായത്ത് | പുറക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
ജില്ലാപഞ്ചായത്ത് | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
ലോകസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
വില്ലേജ് | പുറക്കാട് |
ഇ-മെയിൽ | 35020alappuzha@gmail.com |
വെബ്സൈറ്റ് | www.snmhsss.in |
ഫേസ്ബുക്ക് | https:https://www.facebook.com/snmpurakkad |
സ്കൂൾ വിക്കി | https://schoolwiki.in/sw/6n0 |
ഉഷസ്.എസ് (സ്കൂൾ ഹെഡ്‍മിസ്‍ട്രസ്) |
ഹൈസ്കൂൾ അധ്യാപകർ
മലയാളം
ഉണ്ണികൃഷ്ണൻ | സീമ ആർ | സിനിമോൾ വി .സ് | അർച്ചന സി.സി | ജീന കെ.എസ് |
ഇഗ്ലീഷ്
രവിലാൽ ടി.ആർ | ശ്രീരേഖ.ആർ | ബീനധവാൻ | സുജിതബാബു | ധന്യജയകൃഷ്ണൻ |
ഹിന്ദി
സുധ | റാണിവിശ്വനാഥൻ | വിഭ |
ബയോളജി
ചന്ദ്രിക | ഉഷസ് യു | സൗമ്യമോൾ എം.ആർ |
ഫിസിക്കൽ സയൻസ്
ജാസ്മിൻപവിത്രൻ | ലീനു.സി | ദിവ്യ.എസ് |
കണക്ക്
ജ്യോതിലക്ഷ്മി | ആശദത്ത് | ഉദയമ്മ വി.ജി | സഞ്ജു കെ.എസ് | രശ്മി ആർ |
സോഷ്യൽ സയൻസ്
സുനിത.എം | റജില.എ | സാറാമ്മ കെ.എ | രഞ്ജിത.വി | ഗിരിജാദേവി |
ആരോഗ്യ,കായികവിദ്യാഭ്യാസം--വർക്ക്എക്സ്പീരിയൻസ്--ഡ്രോയിങ്--അറബിക്
അജിത്.എ | കുസുമം | റോബിഷ് മാത്യു | മുനീർ വി.എസ് |
അനധ്യാപകർ
സെബാസ്റ്റ്യൻ.വി.ജെ | ജോസ്.ഇ.എ | കൊച്ചുത്രേസ്യാമ്മ.ജെ | ആൻസി റോയ് | സിജോ.വി.എ | മേരിയാമ്മ |