ഉള്ളടക്കത്തിലേക്ക് പോവുക

എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/lock down challange

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/lock down challange എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/lock down challange എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Lock down challange.

ഞാൻ Devika , ezhur Mdps ലെ 3 ആം തരം വിദ്യാർത്ഥിനി.നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണല്ലോ covid ന്റെ വ്യാപനാം.covid എന്നവൈറസ് നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു, ചിന്തിപ്പിച്ചു. എല്ലാവരും തുല്യരാണെന്ന ചിന്ത, വീട്ടിലിരുന്നു നമുക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും എന്ന സത്യം . വയലുകൾ നശിപ്പിക്കരുതെന്നും, ഓരോരുത്തരും വീട്ടുവളപ്പിൽ കൃഷി ചെയ്തേ മതിയാകു എന്നും covid നമ്മെ ഓർമ്മിപ്പിച്ചു . അതനുസരിച്ചു ഞാനും എന്റെ അച്ചാച്ചനും കൂടി ഉണ്ടാക്കിയതാണ് ഈ തോട്ടം. ഇതിൽ ആദ്യം പൂ വിരിഞ്ഞപ്പോഴും, കായുണ്ടാ യപ്പോഴും എനിക്ക് എത്ര സന്തോഷമായെന്നോ ? കൂട്ടുകാരെ അവധിക്കാലം വിജ്ഞാന പ്രദവും, ഭൂമിയെ സ്നേഹിക്കാനുള്ളതുമാകട്ടെ, നിങ്ങളും ഒരു കൈ നോക്കാമോ? ഇങ്ങനെ ഒക്കെ ആകട്ടെ നമ്മുടെ lock down challange.

Devika
3 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം