4 .വിനോദം
ദൃശ്യരൂപം

തിരുവാതിരക്കളി

ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട് എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്.
വേലകളി
ഗ്രാമത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണമായി അമ്പലങ്ങളിലെ ഉൽസവസമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടൻമാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരൻമാർ വേഗത്തിൽ ചുവടുവെയ്ക്കുകയും മെയ് വഴക്കത്തോടെ വാദ്യ സംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യും

