ഒ.എ.എൽ.പി.എസ് വണ്ടൂർ/അംഗീകാരങ്ങൾ

1981 മുതൽ LSS നേടിയ വിദ്യർത്ഥികൾ
എല്ലാവർഷവും LSS നേടുന്ന വിദ്യർത്ഥികൾ ഈ സ്കൂളിൻറെ മാത്രം പ്രത്യേകതയാണ്
2020ൽ 15 കുട്ടികൾ നേടികൊണ്ട് ചരിത്രം തിരുത്തി കുറിച്ചു
1981 - കുഞ്ഞി മുഹമ്മദ് .എൻ .എം
1981 -സൈദാലി.പി1983 - അബൂബക്കർ.എം
1986- മുഹമ്മദ് മുനീർ.സി
1987 - മുഹമ്മദ് അബ്ദുൽ ബഷീർ.കെ.ടി
1988 - ഉബൈദ്.കെ1990 - രതീഷ്.പി.കെ
1991 -റിയേസ്.എം.കെ
2002 -റിനീഷ.കെ
2004 -ഫാത്തിമ മിസ് ല.എം
2005 - അർജുൻ.കെ
2005 - ഫർസാന.എൻ
2006 - റഹ്ഷാൻ ഖാൻ.പി
2007 - സഹൻഷാ .സി
2007 -ഹൃദ്യ എൻ
വണ്ടൂർ സബ്ജില്ലയിലെ ഏക വിജയി
2008 - മുഹമ്മദ് ഷർവാൻ.സി
2008-09 - അധ്യയന വർഷത്തിൽ നാല് വിജയികൾ
നൗമനുൽ ഹഖ്.എൻ
മുഹമ്മദ് യാസർ.പി
ഷാഹുൽ ജാസിം.പി
ഷഹന ഷെറിൻ.എം
2009 -10 അധ്യയന വർഷത്തിൽ നാല് വിജയികൾ
അൻഷിദ്.സി
ഷബീർ മുഹമ്മദ് CTP
ജസ് ല. വി
നഫ്സിന.കെ
2010 -11 അധ്യയന വർഷത്തിൽ രണ്ടു വിജയികൾ
മുഹമ്മദ് സിദാൻ.വി.പി
നദാഷ.എൻ
2011 -12- അധ്യയന വർഷത്തിൽ അഞ്ച് വിജയികൾ
ലൈല. പി
നിദാ ഷെറിൻ.കെ.സി
അബയ് കൃഷ്ണ.ഇ
അഷ്റഫ്.കെ
അജ് വദുൽ ബഷീർ.കെ
2013 -14 -ൽ രണ്ട് വിജയികൾ
അർഷമോൾ.എൻ
അൻഷ ജാബിൻ.പി.കെ.
വണ്ടൂർ പഞ്ചായത്തിലെ ഏക വിജയി
2016 - സഫ സൽവ.എ പി
2016 -17 അധ്യയന വർഷത്തിൽ നാല് വിജയികൾ
നജ നഹീം.ടി.പി
അഭിഷേക്.പി
മുഹമ്മദ് സെഹീൻ.പി.കെ
നഷ് വ.എൻ
2018 പ്രിയങ്ക
2018 -19 ൽ രണ്ടു വിജയികൾ
മുഹമ്മദ് അഷ്മിൽ.പി
അൻജൂം അഹമ്മദ്.പി
2019 - 20 അധ്യയന വർഷത്തിൽ പതിനഞ്ച് വിജയികൾ
അഹമ്മദ് ഇർഫാൻ.സി
ആദിൽ കരീം.പി.ടി
അജ്സൽ.സി.ടി
റിയാൻ.കെ.പി
ഷെബിൻ ഷാൻ. എൻ
ഹിഷാം.കെ
ലൂവായ് അസീസ്.കെ.ടി
ഫാത്തിമ സൽവ.കെ
മുർഷിദ.സി
നിദ. ടി
നിന ഫാത്തിമ.പി
റിഷാന ഷെറിൻ.കെ.ടി
ലിയാന.എം.കെ.
സന ഫാത്തിമ.കെ
മുഹമ്മദ് മിഷാൽ.. കെ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |