ഉള്ളടക്കത്തിലേക്ക് പോവുക

3 . കലാബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('സർപ്പംതുള്ളൽ ഗ്രാമപ്രദേശത്തു സർപ്പപ്രീതിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സർപ്പംതുള്ളൽ

ഗ്രാമപ്രദേശത്തു സർപ്പപ്രീതിക്കു വേണ്ടി പുള്ളുവർ സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും സർപ്പപ്പാട്ട് നടത്താറുണ്ട്. അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിച്ചിരിക്കും. പുള്ളുവർ തന്നെയാണ് കളം പൂജകളും മറ്റു കർമ്മങ്ങളും നടത്തുന്നത്. പുളളുവൻ പാടുമ്പോൾ വൃതമെടുത്തു സ്ത്രീകൾ പന്തലിൽ വരുകയും നാഗരാജാവ് , നാഗയക്ഷി, സർപ്പയക്ഷി, മണിനാഗം, കരിനാഗം എന്നീ സങ്കൽപ്പങ്ങളിൽ ആടുകയും ചെയ്യും.

"https://schoolwiki.in/index.php?title=3_._കലാബന്ധം&oldid=1726407" എന്ന താളിൽനിന്ന് ശേഖരിച്ചത്