ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Aero44244.jpg

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,257 × 535 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 203 കെ.ബി., മൈം തരം: image/jpeg)

എയ്റോബിക് സിന് തുടക്കമായി....

വനിതാ ദിനത്തിൽ

നേമം ഗവ.യു.പി .എസിൽ

എയ്റോബിക് സിന് തുടക്കമായി....

വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.

പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു.

ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും

കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:23, 9 മാർച്ച് 202219:23, 9 മാർച്ച് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,257 × 535 (203 കെ.ബി.)Nemomups (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Aero44244.jpg&oldid=1725307" എന്ന താളിൽനിന്ന് ശേഖരിച്ചത്