എം.എ.ഐ.എച്ച്.എസ് മുരിക്കടി/യാത്രാസൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30065sw (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തേക്കടിക്കു സമീപമുള്ള കുമളിയിൽ നിന്ന് ബസ് മാർഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്തോടയോ വിശ്വനാഥപുരത്ത് എത്തിച്ചേരാം. അടിമാലി-കുമളി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങലളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

സ്ക‍ൂൾബസ് ലഭ്യമാകുന്ന സ്ഥലങ്ങൾ

  • വാളാടി, പോളിടെക് ‍നിക്, ചോറ്റ‍ുപാറ
  • വെള്ളാരംകുന്ന്, കന്നിമാർചോല, ഓടമേട്
  • 66 മൈൽ, ചെളിമട, 5 നമ്പർ കോളനി
  • വെള്ളാരംകുന്ന്,പത്തുമുറി, ശില്പജംഗ്ഷൻ, അട്ടപ്പള്ളം, ചെളിമട
  • ചെങ്കര, പുതുക്കാട്, കല്ലുമേട്, കല്ലാപ്പുര, ആനമുക്ക് മില്ല്
  • ടീച്ചർമുക്ക്, ശക്തിവനം, വട്ടപ്പാറ
  • 24 പുതുവേൽ, ഡൈമുക്ക്, ആനക്കുഴി, വെള്ളാരംകുന്ന്
  • ചെളിമട, റോസാപ്പ‍ൂക്കണ്ടം, കുമളി, തേക്കടിക്കവല, കൊല്ലംപട്ടട, ചെളിമട


.....തിരികെ പോകാം.....