ഹൈസ്കൂൾ
25 ഡിവിഷനുകളിലായി പ്രവർത്തിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിൽ 38 അധ്യാപകർ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നു. സ് കൂൾ മാനേജ്മ്മെന്റ് നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്.
അധ്യാപകർ | ||||||
---|---|---|---|---|---|---|
മലയാളം | മരിയ ചാന്ദ്നി ജോസഫ് | മിനി ജോസഫ് | റീനാമോൾ ജോസ് | സന്തോഷ് ടി ജോർജ്ജ് | ||
അറബിക് | ജുബൈരിയ ടി പി | ഹൗലത്ത് കെ | ||||
ഉറുദു | റമല സി പി | |||||
ഇംഗ്ലീഷ് | ബ്ലെസി മോൾ പി | നിഷാന്ത് ജെ മാർട്ടിൻ | ദീപ്തി കെ അലൿസ് | ഷാനി പി ജെ | സിനി സെബാസ്റ്റ്യൻ | റൂബി കെ ആൻ്റണി |
ഹിന്ദി | ലിസി പി ലൂയിസ് | ലിസി വി സി | ജിജി | |||
സാമൂഹ്യ ശാസ്ത്രം | ഷൈനി ജോർജ്ജ് | ജോർജ്ജ് കുട്ടി കെ എസ് | സോവിനോ ജോസഫ് | സൂസി സി എൽ | സിസ്റ്റർ ഷിജി എം തോമസ് | |
ഫിസിൿസ് | പ്രിയങ്ക എം എസ് | ലിന്റ പി ലൂയിസ് | സ്മിത ഇ കെ | |||
കെമിസ്ട്രി | സുജ എബ്രഹാം | ഷീജ എബ്രഹാം | ||||
ബയോളജി | ബെന്നി എം എ | ഷൈനിമോൾ കല്ലാനിക്കൽ | അന്നമ്മ കെ പി | |||
കണക്ക് | ഡോൺസി ജോസഫ് | ജെസി ജേക്കബ് | ജെസി കുര്യാക്കോസ് | സിന്ധു കെ ജെ | സിസ്റ്റർ നിഷ പി എ | സന്ധ്യാമോൾ വി സി |