ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2018-2019 LSS USS വിജയികൾ

LSS പരീക്ഷയിൽ ചരിത്രനേട്ടം

ജി എം യു പി സ്കൂൾ മുണ്ടമ്പ്രയുടെ ചരിത്ര നേട്ടമായി 2019 20 അധ്യയന വർഷത്തിലെ എൽഎസ്എസ് പരീക്ഷയുടെ മികച്ച വിജയം. 14 കുട്ടികളാണ് എൽഎസ്എസ് വിജയികളായത്.

  1. ഷെഫിൻ ഷാനിദ്
  2. ദീന ഫാത്തിമ
  3. മുഹമ്മദ് ഇസ്മായിൽ
  4. മിഹിക നഹാൻ
  5. മുഹമ്മദ് ഫെബിൻ
  6. അദ്നാൻ ഒ.കെ
  7. മുഹമ്മദ് ഹാദി
  8. അൻഷിദ ഫാത്തിമ വെള്ളാരി
  9. അദ്നാൻ .വി
  10. ഹന കെ എം
  11. ഫാത്തിമ നജ
  12. മുഹമ്മദ് സാലിം
  13. നാജി അഹമ്മദ്
  14. ഹിഷാന

USS പരീക്ഷയിൽ ഹനാസ് വി.ടി യും വിജയിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം