എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sks (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോൽഘാടനം നവം 16ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ നടന്നു ഹെഡ്മിസ്ട്രസ്സ്സ് ജോളി ടീച്ചർ ഉദ്ഘാടനം ചെയ്തു.കലാപരിപാടികളിൽ താല്പര്യമുള്ള 30 കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു' ഇതിൻ്റെ പ്രവർത്തങ്ങളെക്കുറിച്ച് കൺവീനർ സിന്ധു എം.പി സംസാരിക്കുകയുണ്ടായി നാടൻപാട്ട് മോണാ ആക്ട് തുടങ്ങിയ ചില പരിപാടികൾ അവിടെ നടന്നു.8-ാം ക്ലാസ്സിലെ സഫ്റിയ 10-ാം ക്ലാസ്സിലെ സുമയ്യ എന്നിവരുടെ നാടൻ പാട്ടുകളൂം സുബ്ഹാന എന്ന വിദ്യാർത്ഥിയുടെ ചിത്രരചനയും ഈ യോഗത്തിൻ്റെ മറ്റ് കൂടി .ശ്രീമതി ഷജീന ശ്രീ.അബ്ദുൾ ഒനി എന്നിവർ ആശംസകൾ അറിയിച്ച യോഗത്തിൽ ജോ.കൺവീനർ ശ്രീ അരുൺ മത്തായി നന്ദി പറഞ്ഞു