ചെറിയപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 20 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ) ('എഡി 1579 ൽ തെക്കുംകൂർ കോതവർമ്മ രാജാവ് കേരളീയ ദേവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എഡി 1579 ൽ തെക്കുംകൂർ കോതവർമ്മ രാജാവ് കേരളീയ ദേവാലയ സങ്കല്പങ്ങൾക്ക് അനുഗുണമായി മാർത്തോമാവിഭാഗം വിശ്വാസികൾക്ക് ചെറിയ പള്ളി നിർമ്മിച്ചു നൽകി. പള്ളിയിലെ ചുവർ ചിത്രങ്ങൾ വളരെ ആകർഷണീയങ്ങളാണ്.

"https://schoolwiki.in/index.php?title=ചെറിയപള്ളി&oldid=1685164" എന്ന താളിൽനിന്ന് ശേഖരിച്ചത്