ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48077 (സംവാദം | സംഭാവനകൾ) ('കായികാധ്യാപികയായ ബിൻസി ടീച്ചറുടെ (SSK) നേതൃത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കായികാധ്യാപികയായ ബിൻസി ടീച്ചറുടെ (SSK) നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയും ചെയ്യുന്നു. കുട്ടികളുടെ കായിക പ്രവർത്തനങ്ങൾക്കായി സ്കൂൾ കോമ്പൗണ്ടിൽ ഒരു ഗ്രൗണ്ട് ഉണ്ട്. കുട്ടികളുടെ കായിക പരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് സ്കൂൾ പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും എല്ലാ പിന്തുണയും ഉണ്ട്. നമ്മുടെ സ്കൂൾ ടീമിലേക്ക് ഗെയിം ബേയ്സ് ടീമുകൾ ഉണ്ട്. വോളിബോൾ, ഫുട്ബോൾ, കബഡി, ഖൊഖോ കൂടാതെ ഏറോബിക്സ് ,യോഗ എന്നീ പ്രവർത്തനങ്ങൾ കൂടി നടത്തി വരുന്നു.