എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് എം.വി. എച്ച്.എസ്. തുണ്ടത്തിൽ/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

അമ്മയാം പ്രകൃതി തൻ ഹൃദയവാത്സല്യങ്ങൾ

കാടും പുഴയും മഴയും കായലും

പ്രകൃതി തൻ വരദാനങ്ങൾ

അമ്മയായ് തലോടുന്ന നമ്മെ

മൃദുലമാം ഇളംകാറ്റ്

അമ്മയാം പ്രകൃതി തൻ സ്നേഹവാത്സല്യങ്ങൾ

നിറഞ്ഞു തുളുമ്പുന്നു എങ്ങും

ഭദ്ര
6 എം.വി._എച്ച്.എസ്._തുണ്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത