എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/സ്ക്കൂൾ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/സൗകര്യങ്ങൾ/സ്ക്കൂൾ ലൈബ്രറി എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/സൗകര്യങ്ങൾ/സ്ക്കൂൾ ലൈബ്രറി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവിധ വിഭാഗങ്ങളിലായി 3500 ഓളം പുസ്തകശേഖരമുള്ള ഉള്ള വിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിൽ ഉണ്ട് . ഇത് സ്കൂളിന്റെ പ്രൗഡി ക്ക് ഒരു മുതൽക്കൂട്ടാണ് . പുസ്തകങ്ങൾ കുട്ടികളുടെ സൗകര്യാർത്ഥം പല വിഭാഗങ്ങളായി തിരിച്ച് അടുക്കും ചിട്ടയോടും കൂടി അലമാരകളിൽ സൂക്ഷിച്ചിട്ടുണ്ട്. കൊറോണക്കാലത്ത് വീടിനുള്ളിൽ അകപ്പെട്ട കുട്ടികൾക്ക് പുസ്തക വണ്ടി എന്ന നൂതന സംരംഭത്തിലൂടെ പുസ്തകങ്ങൾ എത്തിക്കാൻ ഞങ്ങളുടെ ലൈബ്രറിക്ക് കഴിഞ്ഞു. സ്കൂൾലൈബ്രറിക്കൊപ്പംക്ലാസ് ലൈബ്രറിയും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. സ്ക്കൂൾ ലൈബ്രറി യുടെ ചുമതല വഹിക്കുന്നത് ശ്രീമതി ആശ ടീച്ചർ ആണ്