ഉപയോക്താവ്:Smhskoodathai
Smhskoodathai | |
---|---|
വിലാസം | |
കൂടത്തായി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളംഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-12-2016 | Smhskoodathai |
ചരിത്രം
ചരിത്രം 1946ല്‍ ബിഷപ്പ് അല്‍ദോ മരിയ പത്രോണി ഫാ. ജെയിംസ് മൊന്തനാരി എസ്.ജെയെ സ്കൂള്‍ നടത്തുവാന്‍ ചുമതലപ്പെടുത്തി. ആദ്യ കുടിയേറ്റക്കാരനായ പള്ളിത്താഴത്ത് ചാണ്ടിച്ചേട്ടന്‍ സ്കൂള്‍ ആരംഭിക്കുവാന്‍ ബഹുമാനപ്പെട്ട ജയിംസ് അച്ചനെ സഹായിച്ചു. 1946ല്‍ ആദ്യ മാനേജരായി ഫാ. ജെയിംസ് മൊന്തനാരി എസ്.ജെ നിയമിതനായി. 1946ല്‍ പള്ളിത്താഴത്ത് ചാണ്ടി മാസ്റ്റര്‍ ആദ്യ അധ്യാപകനായി ചുമതലയേറ്റു.24-11-1948ല്‍ സ്കൂളിന് ഫാ.ജോണ്‍ സെക്യൂറ എസ്.ജെ സ്ഥിരാംഗീകാരം നേടിയെടുത്തു. 1949 മുതല്‍ സി.എം.ഐ സഭാംഗങ്ങള്‍ ലാറ്റിന്‍ രൂപതക്കുവേണ്ടി സ്കൂള്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. ഫാ. ജോസ് എടമരം മാനേജരായി. 1953 ഏപ്രില്‍ 1 ന് സ്കൂള്‍ ഹയര്‍ എലമന്ററിയായി ഉയര്‍ത്തപ്പെട്ടു. ഫാ.റെയ്മണ്ട് സി.എം.ഐ ആയിരുന്നു ആദ്യ അംഗം. 1954 മുതല്‍ കോഴിക്കോട് ലാറ്റിന്‍ രൂപത സ്കൂളും സ്ഥലവും തലശ്ശേരി സുറിയാനി രൂപതക്ക് കൈമാറി. 1954 മുതല്‍ 1972 വരെ ഫാ. അന്റോണിനൂസ് കണിയാംകുന്നേല്‍ സി.എം.ഐ സ്കൂള്‍ മാനേജരായി സേവനം ചെയ്തു.
1962ല്‍ സ്കൂള്‍ തലശ്ശേരി രൂപതയില്‍ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ല്‍ ഹൈസ്കൂള്‍ ആരംഭിച്ചു. എന്‍.എം വര്‍ക്കി മാസ്റ്റര്‍ നെല്ലിക്കുന്നേല്‍ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതല്‍ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതല്‍ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതല്‍ 42 വര്‍ഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കല്‍ സേവനം ചെയ്തു. 1946ല്‍ ആദ്യം സ്കൂളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി കളപ്പുരക്കല്‍ മാണിയും വിദ്യാര്‍ത്ഥിനി നെടിയാലിമുളയില്‍ മറിയവുമായിരുന്നു. 1996ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലിയാഘോഷിച്ചു. 2005ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ല്‍ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2015 ജൂണില്‍ സ്കൂളില്‍ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയില്‍ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു.
മാനേജര്‍മാര്‍
മാനേജര്‍മാര്‍ 1. ജെയിസം മൊന്തനാരി. എസ്.ജെ 1946-48 2. ജോണ്‍ സെക്യൂറ എസ്.ജെ 1948-49 3. ജോസഫ് എടമരം എസ്.ജെ 1949-50 3. റെയ്മണ്ട് തകിടിയേല്‍ സി.എം.ഐ 1950-53 4.ഹെന്റ്റി സൂസോ പടിയറ സി.എം.ഐ 1953-54 5.അന്റോണിയൂസ് കണിയാംകുന്നേല്‍ സി.എം.ഐ 1954-72 6. ജോര്‍ജ്ജ് നാടുകാണിയില്‍ സി.എം.ഐ 1972-75 7. ബര്‍ത്തലോമിയോ മഴുവഞ്ചേരി സി.എം.ഐ 1975-78 8. ജോര്‍ജ്ജ് കളത്തില്‍ സി.എം.ഐ 1978-81 9.ജോണ്‍ വിയാനി കാടന്‍കാവില്‍ സി.എം.ഐ 1981-84 10.പീറ്റര്‍ പാലാക്കുന്നേല്‍ സി.എം.ഐ 1984-86 11.ജെയിംസ് പെരുവാച്ചിറ സി.എം.ഐ 1986-87 12. സേവിയര്‍ പുല്ലങ്കാവില്‍ സി.എം.ഐ 1987-89 13. മാത്യു പന്തിരുവേലില്‍ സി.എം.ഐ 1989-90 14.ജെയിംസ് പെരുവാച്ചിറ സി.എം.ഐ 1990-93 15.തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ 1993-96 16.തോമസ് തെനേത്ത് സി.എം.ഐ 1996-99 17.ജോര്‍ജ്ജ് കാശാങ്കുളം സി.എം.ഐ 1999-02 18. ഫിലിപ്പ് പുത്തന്‍പറമ്പില്‍ സി.എം.ഐ 2002-05 19.ജോസ് ഇടപ്പാടിയില്‍ സി.എം.ഐ 2005-08 20. പോള്‍ ചക്കാനിക്കുന്നേല്‍ സി.എം.ഐ 2008-14 21. തോമസ് പുറപ്പന്താനം സി.എം.ഐ 2014-
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി.299
- ഔഷധത്തോട്ടം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി. :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്നതിനുപകരിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ,ഗണിത ക്ലബ്ബ് , ഇംഗ്ലിഷ് ക്ലബ്ബ് , വ്യക്തിത്വ വികസന ക്ലബ്ബ്. ജാഗ്രതാ സമിതി, റോഡ് സുരക്ഷാ ക്ലബ്ബ്. തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
മാനേജ്മെന്റ്
962ല്‍ സ്കൂള്‍ തലശ്ശേരി രൂപതയില്‍ നിന്നും സി.എം.ഐ സഭ ഏറ്റെടുത്തു. 1966ല്‍ ഹൈസ്കൂള്‍ ആരംഭിച്ചു. എന്‍.എം വര്‍ക്കി മാസ്റ്റര്‍ നെല്ലിക്കുന്നേല്‍ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1967 മുതല്‍ 1988 വരെ നീണ്ട കാലം ഫാ. ജോസഫ് പുല്ലാട്ട് സി.എം.ഐ പ്രധാന അധ്യാപകനായി സേവനം ചെയ്തു. 1956 മുതല്‍ 1993 വരെ എറ്റവും നീണ്ടകാലം ശ്രീമതി.അന്നമ്മ മാത്യു അധ്യാപികയായി സേവനം ചെയ്തു. 1968 മുതല്‍ 42 വര്‍ഷം അനധ്യാപകനായി ശ്രീ. പി.ജി. ജോസ് പാറക്കല്‍ സേവനം ചെയ്തു. 1946ല്‍ ആദ്യം സ്കൂളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി കളപ്പുരക്കല്‍ മാണിയും വിദ്യാര്‍ത്ഥിനി നെടിയാലിമുളയില്‍ മറിയവുമായിരുന്നു. 1996ല്‍ സ്കൂളിന്റെ സുവര്‍ണജൂബിലിയാഘോഷിച്ചു. 2005ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചു. 2006ല്‍ സ്കൂളിന്റെ വജ്ര ജൂബിലിയാഘോഷിച്ചു.2010ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. 2015 ജൂണില്‍ സ്കൂളില്‍ കെ.ജി വിഭാഗം ആരംഭിച്ചു. 2016 ജനവരിയില്‍ സ്കൂളിന്റെ സപ്തതി ആഘോഷിച്ചു.
ഹെഡ് മാസ്റ്റര്‍മാര്‍
1978- 84 | ടി. കെ വര്‍ക്കി |
1984- 87 | എം. കെ ജോസഫ് |
1987- 92 | എ. ചാണ്ടി |
1992 - 94 | |
1978- 84 | ടി. കെ വര്‍ക്കി |
1984- 87 | എം. കെ ജോസഫ് |
1987- 92 | എ. ചാണ്ടി |
1992 - 94 | |
1978- 84 | ടി. കെ വര്‍ക്കി |
1984- 87 | എം. കെ ജോസഫ് |
1987- 92 | എ. ചാണ്ടി |
1992 - 94 | |
1978- 84 | ടി. കെ വര്‍ക്കി |
1984- 87 | എം. കെ ജോസഫ് |
1987- 92 | എ. ചാണ്ടി |
1992 - 94
വഴികാട്ടി{{#multimaps:11.438254,76.035080E | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
[[
|