എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/ഗ്രന്ഥശാല
ദൃശ്യരൂപം
ഗ്രന്ഥശാല ക്ലബ്ബ്
വായനയിൽ താല്പര്യം ജനിപ്പിക്കുന്നതിനും അറിവ് വികസിപ്പിക്കുന്നതിനും, അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രന്ഥശാല ക്ലബ്ബ്.
ഗ്രന്ഥശാല ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ
- വായനയിൽ താല്പര്യം ജനിപ്പിക്കുന്നു.
- വിവിധ വിഷയത്തിൽ പ്രായോഗിക ജ്ഞാനം നേടുക.
- വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത, ഭാവന, സർഗാത്മകത എന്നിവ വളർത്തുക.
- വിവിധ സാഹിത്യ കാരൻമാരെയും അവരുടെ കൃതികളുംപരിചയപ്പെടുന്നു.
സമീപകാല പ്രവർത്തനങ്ങൾ
- വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [https://youtu.be/b4LcHl6r2pQവായനപക്ഷാചരണം 2021
പുസ്തക പരിചയം സാറാ ജോസഫിൻ്റെ ബുധിനി പരിചയപ്പെടുത്തുന്നത് ശ്രീമതി ദീപം എസ്, അധ്യാപിക, റിസർച്ച് സ്കോളർ, പ്രൂഫ് റീഡർ ( ജനയുഗം)]
- വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [ https://youtu.be/N_2zjsLD6jA ബഷീർ അനുസ്മരണം
പ്രൊഫസർ ജോസി ജോസഫ് മലയാള വിഭാഗം വകുപ്പു മേധാവി (റിട്ടയേഡ്) ഭാരത മാതാ കോളേജ്, തൃക്കാക്കര"]