ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല ക്ലബ്ബ്

വായനയിൽ താല്പര്യം ജനിപ്പിക്കുന്നതിനും അറിവ് വികസിപ്പിക്കുന്നതിനും, അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രന്ഥശാല ക്ലബ്ബ്.

ഗ്രന്ഥശാല ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ

  • വായനയിൽ താല്പര്യം ജനിപ്പിക്കുന്നു.
  • വിവിധ വിഷയത്തിൽ പ്രായോഗിക ജ്ഞാനം നേടുക.
  • വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്ത, ഭാവന, സർഗാത്മകത എന്നിവ വളർത്തുക.
  • വിവിധ സാഹിത്യ കാരൻമാരെയും അവരുടെ ക‍ൃതികളുംപരിചയപ്പെടുന്നു.

സമീപകാല പ്രവർത്തനങ്ങൾ

  • വായനാപക്ഷാചരണം 2021 - 2021 ജുൺ 19 - [https://youtu.be/b4LcHl6r2pQവായനപക്ഷാചരണം 2021

പുസ്തക പരിചയം സാറാ ജോസഫിൻ്റെ ബുധിനി പരിചയപ്പെടുത്തുന്നത് ശ്രീമതി ദീപം എസ്, അധ്യാപിക, റിസർച്ച് സ്കോളർ, പ്രൂഫ് റീഡർ ( ജനയുഗം)]