ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അധ്യാപകരും പി.ടി.എ
ഭാരവാഹികളും ചേർന്ന് സ്ക്കൂളിലെ അധ്യാപികയായ ശ്രീമതി. ഖദീജട്ടീച്ചറിനെയും വിദ്യാർത്ഥികളെയും ആദരിച്ചു
ഖദീജട്ടീച്ചറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു
വിദ്യാർത്ഥിയെ ആദരിക്കുന്ന ചടങ്ങ്