ഉള്ളടക്കത്തിലേക്ക് പോവുക

ഏറാമല യു പി എസ്/ഭൗതിക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ്‌ കൊണ്ടും മനോഹരമാക്കിയ ഗ്രാമമാണ് ഏറാമല. തികച്ചും ഗ്രാമാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു സ്കൂൾ ആണ്. കൂടുതൽ വായിക്കുക

കെട്ടിടം


വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിക്കുന്ന രീതിയിൽ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത എൽ ആകൃതിയിൽ ഓടുമേഞ്ഞ മേൽക്കൂരയോട് കൂടിയ കെട്ടിടങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ പരമായി നിർമ്മിച്ചവയാണ്.