സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബ്
സാങ്കേതികവിദ്യയിൽ പ്രാവിണ്യം നേടിയ അധ്യാപകരും വിദ്യാർത്ഥിസമൂഹവും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പല ടെലിഫിലിം മത്സരങ്ങളിലും ഇവിടത്തെ വിദ്യാർത്ഥിനികൾ പങ്കെടുത്ത് സമ്മാനത്തിനർഹരായിട്ടുണ്ട്. കൂടാതെ വർഷത്തിൽ ഒരു ദിവസം ഫിലിം ഫെസ്റ്റിവൽ നടത്തുകയും വിദ്യാർത്ഥികളിൽ മൂല്യബോധം ജനിപ്പിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തുവരുന്നു.
![](/images/thumb/5/5d/21001_Taare_Zameen_Par.jpg/400px-21001_Taare_Zameen_Par.jpg)
![](/images/thumb/b/b0/21001_kazhja.jpg/400px-21001_kazhja.jpg)
![](/images/thumb/d/d7/21001_queen_of_heaven.jpg/400px-21001_queen_of_heaven.jpg)
![](/images/thumb/5/56/21001_manveena.jpg/400px-21001_manveena.jpg)