മെരുവമ്പായി യു പി എസ്‍/അംഗീകാരങ്ങൾ
ദൃശ്യരൂപം

ഹരിതകേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ
പ്രവർത്തനങ്ങളിൽ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച മെരുവമ്പായി എം യു പി സ്കൂളിനു ലഭിച്ച അംഗീകാരം.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |