അംബിക എ.എൽ.പി.എസ്. ഉദുമ

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- അംബിക (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി മുതൽഅഞ്ചാം ക്ലാസ്സുവരെ300ലധികം കുട്ടികൾ പഠിക്കുന്നു

{

അംബിക എ.എൽ.പി.എസ്. ഉദുമ
വിലാസം
ഉദുമ

ഉദുമപടിഞ്ഞാർ പി.ഒ.
,
671319
,
കാസറഗോഡ് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽambikaalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്കാസറഗോഡ് (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
അവസാനം തിരുത്തിയത്
03-02-2022അംബിക



പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു

ചരിത്രം

1951ൽ സ്ഥാപിതമായി.പരേതനായ ശ്രീ കെ വി പൊക്ലി അവരുകലായിരുന്നു സ്ഥാപിത മാനേജർ. ഇപ്പോൾ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സുവരെ 300ലധികം കുട്ടികൾ പഠിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കറിൽ 10 ക്ലാസ് മുറികളോടു കൂടിയ ഇരുനില കെട്ടിടവും 4 ക്ലാസ് മുറികളോടു കൂടിയ ഓടിട്ട കെട്ടിടവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീ കീരിയട്ടു കുട്ടിരാമൻ മാസ്റ്റർ
2 ശ്രീ മാധവൻ മാസ്റ്റർ
3 ശ്രീ കുമാരൻ മാസ്റ്റർ
4 ശ്രീ കുഞ്ഞിക്കൊരൻ മാസ്റ്റർ
5 ശ്രീമതി ബീറ്റ ടീച്ചർ
6 ശ്രീമതി ശ്യാമള ടീച്ചർ
7 ശ്രീമതി രമണി ടീച്ചർ


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീ ബാലകൃഷ്ണൻ rtd Judgi
  • മുൻ എം എൽ എ ശ്രീ കെ വി കുഞ്ഞിരാമൻ
  • ശ്രീ രാഘവൻ മാസ്റ്റർ (കാസറഗോഡ് സാഹിത്യവേദി പ്രസിഡണ്ട്‌,എഴുത്തുകാരൻ , എ ഇ ഒ )
  • അഡ്വ. സി കെ ശ്രീധരൻ
  • ശ്രീ കെ ശ്രീധരൻ ( ശാസ്ത്രഞ്ജൻ)

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

'അധിക വിവരങ്ങൾ

വ‍ഴികാട്ടി'

  • കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം ഉദുമ പടി‍ഞ്ഞാർ എത്താം.
  • കാഞ്ഞങ്ങാട് നിന്ന് ബസ് മാർഗം പാലക്കുന്ന് ഓട്ടോ മാർഗം ഉദുമ പടിഞ്ഞാർ.

{{#multimaps:12.43954,75.0101|zoom=13}}

"https://schoolwiki.in/index.php?title=അംബിക_എ.എൽ.പി.എസ്._ഉദുമ&oldid=1579533" എന്ന താളിൽനിന്ന് ശേഖരിച്ചത്