ഗവ. എച്ച് എസ് എസ് കടയിരുപ്പ്
പ്രമാണം:GHSS KADAYIRUPPU.jpg സ്ഥാപിതം 01-06-1914 സ്കൂള്‍ കോഡ് 25049 സ്ഥലം കടയിരിപ്പ് സ്കൂള്‍ വിലാസം ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലെന്ചെരി പിന്‍ കോഡ് 682311 സ്കൂള്‍ ഫോണ്‍ 04842762085 സ്കൂള്‍ ഇമെയില്‍ ghsskadayiruppu@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കോലെന്ചെരി ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യുപി , ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാധ്യമം മലയാളം ,ഇംഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം =811 പെണ്‍ കുട്ടികളുടെ എണ്ണം =420 വിദ്യാര്‍ത്ഥികളുടെ എണ്ണം =1231 അദ്ധ്യാപകരുടെ എണ്ണം =34 പ്രിന്‍സിപ്പല്‍ = ജോസഫ് ജോർജ് പ്രധാന അദ്ധ്യാപിക = ശാർങ്ഗധരൻ ഇ വി പി.ടി.ഏ. പ്രസിഡണ്ട് =എം. എ പൗലോസ് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം
ആമുഖം
ലോവര്‍ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളില്‍ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പര്‍ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ല്‍ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കര്‍ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നല്‍കുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂള്‍ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി ടി എഛ് മുസ്തഫ മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു .1998 മുതൽ തുടർച്ചയായി 16 വർഷവും എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി മികച്ച വിദ്യാലയത്തിനുള്ള എം എൽ എ അവാർഡ് 2007 മുതൽ തുടർച്ചയായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിരവധി പുരസ്കാരങ്ങളും സി എഛ് മുഹമ്മദ് കോയ അവാർഡ് 1994 -95 വർഷത്തിലും ക്ഷേത്ര പ്രവേശനവിളംബര ട്രോഫി 1996 -97 വർഷത്തിലും ഈ വിദ്യാലയത്തെ തേടിയെത്തി . എൻഡോവ്‌മെന്റുകൾ വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . കൊമ്മല കാർത്യായനി അവാർഡ് ചിറാൽ ഇരവി നാരായണൻ കർത്താ അവാർഡ് എൻ പി കോര മെമ്മോറിയൽ അവാർഡ് പി എസ് പ്രസന്നകുമാരി മെമ്മോറിയൽ അവാർഡ് അഞ്ജലി മെമ്മോറിയൽ അവാർഡ്
À
ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ നൽകിയ സഹായം എടുത്തുപറയേണ്ടതാണ്.കുന്നത്തുനാട് എം എൽ എ ശ്രീ വി പി സജീന്ദ്രൻ 70 ലക്ഷം രൂപയും ശ്രീ കെ പി ധനപാലൻ എം പി 20 ലക്ഷം രൂപയും ശ്രീ സി പി നാരായണൻ എം പി 17 ലക്ഷം രൂപയും എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചു.
കൂടാതെ സർവ ശിക്ഷ അഭിയാൻ നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ 13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു .
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
ഫിസിക്സ് ലാബ്
കെമിസ്ട്രി ലാബ്
ബയോളജി ലാബ്
കംപ്യൂട്ടര്‍ ലാബ്
ലാംഗ്വേജ് ലാബ്
സ്മാർട്ട് റൂം
സ്കൂൾ ബസ്
സ്കൗട്ട് ആൻഡ് ഗൈഡ്
സ്ടുടെന്റ്റ് പോലീസ്
വിശാലമായ കളിസ്ഥലം
യോഗ ക്ലാസ്
നേട്ടങ്ങള്‍
കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്ന് . എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയം തുടർച്ചയായി 18 വർഷം S S L C പരീക്ഷയിൽ 100% വിജയം ഓരോ വർഷവും കൂടി കൂടി വരുന്ന കുട്ടികളുടെ എണ്ണം മികച്ച അച്ചടക്കം
മറ്റു പ്രവര്‍ത്തനങ്ങള്‍
<googlemap version="0.9" lat="10.001458" lon="76.459367" zoom="18"> 10.000676, 76.458862 </googlemap>
മേല്‍വിലാസം
സ്ഥലം കടയിരിപ്പ് സ്കൂള്‍ വിലാസം ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലെന്ചെരി പിന്‍ കോഡ് 682311
സ്കൂള്‍ ഫോണ്‍ 04842762085 സ്കൂള്‍ ഇമെയില്‍ ghsskadayiruppu@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കോലെന്ചെരി ഹെഡ്മാസ്റ്റർ 9744912750, 9496461461, 8547976841 കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കൊലെഞ്ചേരിയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ 3 കിലോമീറ്റർകടയിരുപ്പിലാണ് സ്കൂൾ
-
Caption1
-
Caption2