ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ. വി. എൽ.പി.എസ് വകയാർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:17, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} പുനലൂർ മൂവാറ്റുപുഴ റോഡിന്റെ സൈഡിലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുനലൂർ മൂവാറ്റുപുഴ റോഡിന്റെ സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌ .ഇരുനില കെട്ടിടത്തിലായി 9 ക്ലാസ്സ് മുറികളും ഒരു ഓഫീസും ,കൂടാതെ ഒരു ഹാളും ഉണ്ട്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതും ഫാൻ ഉള്ളതും ആണ് .ബ്രോഡ്ബാന്റ് കണക്ഷനോട് കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എൽ .കെ .ജി മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിക്കാനുള്ള എല്ലാ സൗകര്യവും ഈ സ്കൂളിലുണ്ട്‌ .വൃത്തിയുള്ള പാചകപ്പുര ,ശുദ്ധജല ലഭ്യത ,കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ എന്നിവയുമുണ്ട് .