ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


അയ്യോ ! ഭക്ഷണത്തിൽ ഈച്ച.
 കൊതുകു കടിച്ചു കാലിൽ.
കൊറോണ വൈറസ് വന്നു
 പല പല രോഗംവന്നല്ലോ
മരുന്നുകൾ പലതു കഴിച്ചല്ലോ.
ആരോഗ്യവും പോയല്ലോ.
വൃത്തിയോടെ നടക്കൂ.
പരിസരവും വൃത്തിയാക്കൂ.
ശുചിത്വമെന്നതോർക്കണം
ഈച്ചയും കൊതുകും വൈറസ്സും
നാട്ടിൽ നിന്നും ഓടട്ടെ.
ആരോഗ്യം സമ്പത്താവട്ടെ.

ഫാത്തിമ
1 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത