എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2020-21.
ഡിജിറ്റൽ ലൈബ്രറി
കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് പഠനത്തിനാവശ്യമായ സ്മാർട്ട് ഫോണുകൾ പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റും സഹകരണത്തോടെ ലഭിച്ചു.ഇത് കോവിഡ് കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിന് കൂടുതൽ പ്രയോജനപ്പെട്ടു.
പരിസ്ഥിതി ദിനം
പറവകൾക്ക് തെളിനീർകുടം
ഹോം ലാബ്
കേരളപ്പിറവി ദിനം
ചിത്രരചന,ഓപ്പൺ ക്വിസ് തുടങ്ങി വിവിധ പരിപാടികൾ കേരളപ്പിറവിയുടെ ഭാഗമായി നടന്നു.
കേരളം കുട്ടികളുടെ വരയിൽ- വീഡിയോ കാണാം
ഗാന്ധിജയന്തി
പ്രസംഗമത്സരം,ഗാന്ധിക്വിസ്,പ്ലക്കാർഡ് നിർമ്മാണം,ഗാന്ധിവേഷ മത്സരം തുടങ്ങി വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആചരിച്ചു.
ലിറ്റിൽ സ്റ്റാർ talent hunt
ഓണാഘോഷം
അത്തം മുതൽ തിരുവോണം വരെ കടങ്കഥ ക്വിസ്,ഓണപ്പൂക്കളം,ഓണക്കളികൾ,നാടൻപാട്ടുകൾ തുടങ്ങി വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു.
ഓണാഘോഷം വീഡിയോ കാണാം click here
ശിശുദിനം
ശിശുദിനാഘോഷം2020- വീഡിയോ കാണാം
അധ്യാപകദിനം
കലാപരിപാടികൾ ഓൺലൈൻ ആയി നടന്നു.വിവിധ വിദ്യാർത്ഥികൾ വൈവിധ്യമായ പരിപാടികൾ അവതരിപ്പിച്ചു.
അധ്യാപകദിനാഘോഷം വീഡിയോ കാണാം
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം click here
Eye Power Test
Class PTA
റിപ്പബ്ലിക്ക് ദിനം
റിപ്പബ്ലിക്ക് ദിനാഘോഷം വീഡിയോ കാണാം
പച്ചക്കറിത്തോട്ടം
വിത്തുവിതരണം
ഓൺലൈൻ മത്സരം സമ്മാനവിതരണം
കോവിഡ് പോരാളികൾക്ക് ആദരം
വീഡിയോ കാണാം click here
കളിവീട്
പഠനവും കളികളും ആസ്വാദ്യകരമാക്കുന്നതിന് കുട്ടികളുടെ വീടുകളിൽ കളിവീടുകൾ ഒരുക്കി.ഉപയോഗശൂന്യമായ വസ്‍തുക്കൾ മടഞ്ഞ തെങ്ങോലകൾ തുടങ്ങി വിവിധ വസ‍്തുക്കൾ ഉപടോഗിച്ചാണ് കുട്ടികൾ രക്ഷിതാക്കളുടെ സഹകരണത്തോടെ കളിവീടുകൾ ഒരുക്കിയത്.
ഇംഗ്ലീഷ് ഫെസ്റ്റ്
Butterflies English Fest 2020 Watch Videos Video 1 Video 2 Video 3
വാർഷികാഘോഷം
കോണോട്ട് എ.എൽ.പി സ്‍കൂൾ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ.പോൾ ഉദ്ഘാടനം ചെയ‍്‍തു. വിക്ടേഴ്‍സ് ക്ലാസ് അവതാരക സായ്ശ്വേത ,കഥാകൃത്ത് സുദീപ് തെക്കെപ്പാട്ട്,ജോസ്‍ന കടയപ്രത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിച്ചു.
വാർഷികാഘോഷം ഉദ്ഘാടനസെഷൻ വീഡിയോ കാണാം
കുട്ടികളുടെ കലാപരിപാടികൾ Part 1 Part 2 Part 3
