ഡോ. എം. ഷഹീദ് അലി

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20654 (സംവാദം | സംഭാവനകൾ) (ചുരുക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സീനിയർ ലക് ചറർ

ഡയറ്റ് പാലക്കാട്‌

ഡോ. എം. ഷഹീദ്  അലി

സ്കൂൾ വിദ്യാഭ്യാസം  കൈപ്പുറം AMLP സ്കൂൾ, നരി പ്പറമ്പ് ജി. യു. പി  സ്കൂൾ, നടുവട്ടം  ജനത ഹൈസ്കൂൾ  എന്നീ വിദ്യാലയങ്ങളിൽ.

പട്ടാമ്പി ഗവ. സംസ്‌കൃത കോള ജ്, മണ്ണാർക്കാട് എം.ഇ. എസ്, കോഴിക്കോട്  ഫാറൂഖ് കോളേജ്, എന്നീ കോളേജുകളിൽ  യഥാക്രമം പ്രീ ഡിഗ്രി, ഡിഗ്രി, പി.ജി വിദ്യാഭ്യാസം..ഫാറൂഖ് ട്രെയിനിങ് കോളേജിൽ നിന്ന് എം. എഡ്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്ര വിദ്യാഭ്യാസ ത്തിൽ പി.എച്. ഡി.

മധുര കാമരാജ് യൂണിവേഴ്സിറ്റി യിൽ നിന്നും വിദൂര വിദ്യാഭ്യാസം  മുഖാന്തിരം  സോഷ്യോളജി, Statistics എന്നിവയിൽ ബിരുദാനന്തര ബിരുദം..കേരള  ഐ. ടി  സ്കൂൾ  പ്രോജെക്ടിൽ (കൈറ്റ് ) 2002 മുതൽ 6 വർഷത്തോളം  മാസ്റ്റർ ട്രെയിനെർ ആയിരുന്നു.

"https://schoolwiki.in/index.php?title=ഡോ._എം._ഷഹീദ്_അലി&oldid=1560124" എന്ന താളിൽനിന്ന് ശേഖരിച്ചത്