ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:41315 2kavachamdeepikanews.jpg

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41315 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (613 × 676 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 68 കെ.ബി., മൈം തരം: image/jpeg)

തേവലക്കര ഈസ്റ്റ് ഗവ.എൽ.പി.സ്കൂളിൻ്റെ തനത് പ്രവർത്തനമായ " കവചം 2021"ൻ്റെ ഭാഗമായി ക്രിസ്മസ് സംഗമവും കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം ചെയ്ത ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

ആരോഗ്യ പരിപാലന രംഗത്ത് പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ സി.എച്ച്.സി. മൈനാഗപ്പള്ളിയിലെ മെഡിക്കൽ ഓഫീസർ ഡോ.എസ്.ജി. ബൈജു, ആരോഗ്യ പ്രവർത്തകരായ ജി.ശിവദാസൻ, മോഹനൻ, ഗീത, സൂര്യ എന്നിവരെ വിദ്യാർത്ഥികളുടെയും പിടിഎ യുടെയും നേതൃത്വത്തിൽ ആദരിച്ചത്.

അരുണിമ വിനോദ്, അലൻ, ഷിൻസി, അശ്വതി എന്നീ വിദ്യാർത്ഥികൾക്ക് 'കവചം 2021 ' പദ്ധതിയുടെ ഭാഗമായി അവാർഡുകൾ നൽകി.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.സെയ്ദ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ലാലി ബാബു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ചിറക്കുമേൽ, വാർഡ് മെമ്പർമാരായ രാധിക ഓമനക്കുട്ടൻ, വർഗീസ് തരകൻ, പി.ടി.എ.പ്രസിഡൻറ് രാധിക ഗോപൻ, ഹെഡ്മിസ്ട്രസ് അനിത. എൽ, സീനിയർ അസിസ്റ്റൻ്റ് ജ്യോതിഷ് കണ്ണൻ ,ബി.ആർ.സി.പ്രതിനിധി ജയന്തി ,ബിനിതാ ബിനു, അജിതാകുമാരി, ഷിബി, രാജ് ലാൽ തോട്ടുവാൽഎന്നിവർ പ്രസംഗിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:56, 1 ഫെബ്രുവരി 202222:56, 1 ഫെബ്രുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം613 × 676 (68 കെ.ബി.)41315 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:41315_2kavachamdeepikanews.jpg&oldid=1554210" എന്ന താളിൽനിന്ന് ശേഖരിച്ചത്