എച്ച്.എസ്.വലിയകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('1982-ലാണ് വെളുത്താലക്കുഴിയിൽ അഡ്വ:കെ.എസ് മണിമോഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1982-ലാണ് വെളുത്താലക്കുഴിയിൽ അഡ്വ:കെ.എസ് മണിമോഹൻറെ ഉടമസ്ഥതയിൽ ആരംഭിച്ച വിദ്യാലയമാണ് വലിയകുളം ഹൈ സ്കൂൾ. ചുറ്റുപാടും ഒട്ടനവധി അവികസിത പ്രദേശത്തുള്ള, സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക ജനസമൂഹങ്ങലുള്ള ഈ പ്രദേശത്ത്‌ എളിയനിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നേരിൻറെയും അറിവിൻറെയും സമത്വത്തിൻറെയും മാനവികതയുടെയും വഴിതുറന്ൻ മാതൃകാസ്ഥാപനമായി പ്രവർത്തിക്കുന്നു.