കരിയാട് തെരു എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14438 (സംവാദം | സംഭാവനകൾ) (FACILITIES)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

80 അടി നീളം 18 അടി വീതി,40 അടി നീളം 18 അടി വീതി എന്നീ അളവുകളിൽ Lആകൃതിയിൽ ഓടിട്ട കെട്ടിടമാണ് സ്കൂളിനുള്ളത്.സ്കൂൾ വൈദ്യുതീകരിച്ചതാണ് മൂത്രപ്പുര (ആൺ - പെൺ), കക്കൂസ് (2) ,അടച്ചുറപ്പുള്ള പാചകപ്പുര, കുടിവെള്ള സൗകര്യം എന്നിവ മാനേജ്മെന്റ്, പഞ്ചായത്ത് ,പി.ടി.എ എന്നിവരുടെ സഹായ സഹകരണത്തോടെ നിർമ്മിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെ സഹായത്തോടെ സ്കൂൾ മുറ്റം ഭാഗികമായും ഷീറ്റ് മേഞ്ഞിട്ടുണ്ട്.