ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. വെള്ളൂർ/ മലയാളം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18407 (സംവാദം | സംഭാവനകൾ) (ബഷീർ ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബഷീർ ദിനം

ജൂലൈ 05 ബഷീർ ദിനത്തിൽ ഓൺലൈൻ ആയിക്കൊണ്ട് കുട്ടികൾക്ക് വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

  • ഓൺലൈൻ ക്വിസ് മത്സരം
  • ബഷീർ കൃതികൾ പരിചയപ്പെടുത്തൽ
  • ചിത്ര രചന
  • ഭൂമിയുടെ അവകാശികൾ എന്ന കൃതി വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
  • ഡോക്കുമെന്ററി അവതരണം
  • ഫോട്ടോ ഷൂട്ട്
  • അക്ഷര മധുരം ഡിജിറ്റൽ  മാഗസിൻ CLICK

ജൂലൈ 05 ബഷീർ ദിനം. വെള്ളൂർ. എ. എൽ. പി. സ്കൂൾ നിർമിച്ച ഒരു Documentary. VIDEO