ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തൂവ്വൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48538 (സംവാദം | സംഭാവനകൾ) (MAATAM VARUTHY)

മട്ടം (അവസ്ഥ )

ഇച്ചു (എനിക്ക്)

ഓന് (അവന് )

ഓള് (അവൾ )

ട്ടിലെ (കേട്ടില്ലേ )

പ യ്ച്ചുക (വിശക്കുക)

ഇച്ചും (എനിക്കും)

നിരീക്കുക (വിചാരിക്കുക)

ചങ്ക് (കഴുത്തു)

ബെയ്ച്ചുക (കഴിക്കുക)

പുഗ്ഗ് (പൂവ് )