സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
വീടുകളിൽ കുട്ടികൾ പലതരം കളിവണ്ടികൾ ഉപയോഗിക്കുന്നതായി മനസ്സിലാക്കുകയും അത്തരം വണ്ടികൾ സ്കൂളിൽ ലഭ്യമാക്കുകയും ചെയ്തു .റിംഗ് വണ്ടി ,തള്ളൂ വണ്ടി, എന്നിവയെല്ലാം സ്കൂളിൽ നിർമ്മിച്ചു.ഏറെ കൗതുകത്തോടും ഇഷ്ടത്തോടും കൂടി കുട്ടികൾ അതെല്ലാം ഉപയോഗിക്കുന്നു.