ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. വെള്ളൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18407 (സംവാദം | സംഭാവനകൾ) ('2021 ജൂൺ 05 ലോക  പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 ജൂൺ 05 ലോക  പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഓൺലൈൻ ആയിക്കൊണ്ട് വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു.അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ഓൺലൈൻ അസ്സംബ്ലി .പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.സി.എം ജോയ് (Associate Professor(Retired) and Former Registrar ,Kerala Forest Research Institute).പരിപാടിയിൽ സംബന്ധിച്ചു .ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളെ കേൾപ്പിച്ചു.കുട്ടികൾക്കായി ഒരു തൈ നടാം ,ഡ്രൈ ഡേ ,ചിത്രരചന ,പോസ്റ്റർ നിർമ്മാണം ,ഗാനാലാപനം എന്നിവയും നടത്തി.

ജൂൺ 05 ലോക  പരിസ്ഥിതി ദിന

പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക VIDEO

ഡോ.സി.എം ജോയ്