എംജിഎം ഗവ. എൽപിഎസ് പാണപ്പിലാവു്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാണപിലാവ് എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ ഗവണ്മെന്റ് സ്ഥാപനമാണ് എം ജി എം ജി എൽ പി സ്കൂൾ പാണപിലാവ്
ചരിത്രം
എം.ജി.എം.ജി.എൽ.പി.എസ് പാണപിലാവ് 1951-ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കഥ ,കവിത ,ചരിത്രം ,ഡിക്ഷണറി തുടങ്ങി 500 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട് .
സയൻസ് ലാബ്
കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ നടത്തി അറിവ് നേടാൻ ആവശ്യമായ സയൻസ് ലാബ് സ്കൂളിനുണ്ട്
ഐടി ലാബ്
സ്കൂളിനാവശ്യമായ കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
സുരണ്യാ ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തനങ്ങൾ നടക്കുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
ജോബിന ടീച്ചറിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ നടക്കുന്നു
- --
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.442248,76.905449|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|