ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്. ഹൈസ്കൂൾ . കാഞ്ഞിരംകുളം/നാടോടി വിജ്ഞാനകോശം എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/നാടോടി വിജ്ഞാനകോശം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാഞ്ഞിരംകുളം പ്രദേശത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ അർത്ഥവും

നമ്മാട്ടി - മൺവെട്ടി

മേലെ - മുകളിൽ

കുുറുക്ക് - മുതുക്

നൂരെ - നേരെ

പയല് - ചെറുക്കൻ

കൊമ്പൽ - പെൺകുുട്ടി

നേറ്റ് - ഇന്നലെ

മുന്തിയേറ്റ് - മിനി‍ഞ്ഞാന്ന്

ചാപ്പാട് -ഭക്ഷണം

തീറ്റി - ആഹാരം

അപ്പി - ചെറിയകുുട്ടി

എന്തര് - എന്ത്