ഗവ. എൽ.പി.എസ്. ചെല്ലാങ്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നെടുമങ്ങാട്  താലൂക്കിൽ  നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ,ഏകദേശം 83 വർഷങ്ങൾ പിന്നിട്ട ഒരു വിദ്യാലയമാണ് ഇത് .

നെടുമങ്ങാട് വട്ടപ്പാറ റോഡിൽ നെടുമങ്ങാട് കോളേജ് കഴിഞ്ഞു അരശുപറമ്പ്  എന്ന സ്ഥലത്താണ് ഗവ .എൽ .പി .എസ്  ചെല്ലംകോട് സ്ഥിതിചെയ്യുന്നത് .

ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ ആർ .കുഞ്ഞികൃഷ്ണൻ ആയിരുന്നു .അദ്ദേഹം തന്നെ ആയിരുന്നു ആദ്യ പ്രഥമാധ്യാപകനും (1 9 2 5 ,കൊല്ലവർഷം 1 1 9 9 ).

ആദ്യ വിദ്യാർത്ഥി കെ .ചെല്ലപ്പൻ പിള്ള ആയിരുന്നു.'സരസ്വതി വിലാസം എയ്ഡഡ് സ്കൂൾ ' എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പഴയ പേര് .1 9 4 8 യിൽ

ഇത് ഗവ .എൽ .പി.എസ്. ചെല്ലംകോട് ആയി .ഏകദേശം 3 0  വര്ഷങ്ങൾക്കുമുമ്പാണ് ഇന്നുകാണുന്ന കെട്ടിടം നിലവിൽ വന്നത് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം