ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/നാഷണൽ സർവ്വീസ് സ്കീം
എൻ എസ് എസ്
സ്കൂളിൽ ഹയർ സെക്കണ്ടറി തലത്തിൽ നാഷണൽ സർവീസ് സ്കീം ൽ പ്രവർത്തനം ആരംഭിച്ചു. എൻ എസ്എസിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ഏഴ് ദിവസത്തെ ക്യാമ്പ് നടത്താറുണ്ട്. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്താൻ ഇത് ഏറെ സഹായകമാണ്.