ഉള്ളടക്കത്തിലേക്ക് പോവുക

കൊഞ്ചൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('കൊഞ്ചൽ കൊവിഡ് കാലത്ത് ഹൈസ്കൂൾ യുപി വിഭാഗം  ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊഞ്ചൽ

കൊവിഡ് കാലത്ത് ഹൈസ്കൂൾ യുപി വിഭാഗം  കുട്ടികൾക്കായി  ഓൺലൈനിലൂടെ നടത്തപ്പെട്ടിരുന്ന വിനോദ പരിപാടിയാണ് കൊഞ്ചൽ . കുട്ടികൾ തന്നെയായിരുന്നു ഇതിന് നേതൃത്വം നടത്തിവന്നിരുന്നത്. ഓരോ ആഴ്ചയിലും നൽകപ്പെട്ടിരുന്ന വിഷയങ്ങൾക്ക് അനുസരിച്ച് സെമിനാറുകളും ചർച്ചകളും കവിത ആലാപനവും നടത്തിവരുന്നു.

"https://schoolwiki.in/index.php?title=കൊഞ്ചൽ&oldid=1513355" എന്ന താളിൽനിന്ന് ശേഖരിച്ചത്