ഉള്ളടക്കത്തിലേക്ക് പോവുക

ഓണാഘോഷം 2021

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('ഓണാഘോഷം 2021 മൗണ്ട് കാർമൽ സ്കൂളിലെ ഓണാഘോഷത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം 2021

മൗണ്ട് കാർമൽ സ്കൂളിലെ ഓണാഘോഷത്തിന് ഒരിക്കലും മാറ്റ് കുറയാറില്ല . പൂക്കളവും ഓണപ്പാട്ടും ഓണക്കളികളും ഓണത്തപ്പൻ മത്സരവും ഒക്കെയായി സ്കൂളിലെ ഓണാഘോഷത്തിന് എപ്പോഴും മോടി കൂടിയിട്ടേയുള്ളൂ.  അധ്യാപകരുടെ ഓണപ്പാട്ട് മത്സരവും  തിരുവാതിര കളിയും ഒക്കെ ഓണാഘോഷത്തിന് കൂടുതൽ മാറ്റു നൽകുന്നു.

"https://schoolwiki.in/index.php?title=ഓണാഘോഷം_2021&oldid=1513179" എന്ന താളിൽനിന്ന് ശേഖരിച്ചത്