ജി.എച്ച്. എസ്അടിമാലി/സൗകര്യങ്ങൾ
* നാലര ഏക്കർ സ്ഥലത്ത് നിറഞ്ഞ ഹരിതാഭമായ കാമ്പസ്. * 10996പുസ്തകങ്ങൾ സ്വന്തമായുളള വലിയ ലൈബ്രറി * യു പി ക്കും എച്ച് എസ് നും വെവ്വേറെ സയൻസ് ലാബുകൾ * യു പി ക്കും എച്ച് എസ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ * അടുക്കള , മെസ്സ് ഹോൾ * 75 X 50 മീറ്റർ വിസൃതിയുളള കളിക്കളം * സബ് ജില്ല ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അടിമാലി ഗ ഗവ.ഹൈസ്കൂളിൻ്റെ ജൈവ വൈവിധ്യ ഉദ്യാനം * രണ്ട് സ്കൂൾ ബസുകൾ * പൂർത്തിയായികൊണ്ടിരിക്കുന്ന ATL ലാബ്