ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് മാനന്തവാടി/

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15461 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബഷീർ കഥാപാത്രങ്ങൾ

മലയാള ഭാഷാശേഷാശേഷി വികസനം സർഗാത്മക വ്യാപാരം മെച്ചപ്പെടുത്തൽ തുടങ്ങിയ വിവിധ ഉദ്ദേശ്യത്തോടെ ഭാഷാ ക്ലബ് രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. കോവിഡ് മഹാമാരിക്കാലത്തും വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ ഈ സംരംഭം സജീവമായി മുന്നേറുന്നു. വായനാ പക്ഷാചരണം, ദിനാഘോഷങ്ങൾ, അനുസ്മരങ്ങൾ, പുസ്തകാസ്വാദനം, വീടുകളിൽ ലൈബ്രറി വിതരണം .....എന്നിങ്ങനെ നിരവധി ഭാഷാ-സാഹിത്യ പ്രവർത്തനങ്ങളുടെ വേദിയാണിവിടം.

വായനാദിനം ആഘോഷം
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മാനന്തവാടി/&oldid=1505644" എന്ന താളിൽനിന്ന് ശേഖരിച്ചത്