ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാരംഗം കലാസാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36409 (സംവാദം | സംഭാവനകൾ) ('"ഉൾക്കാഴ്ച "എന്ന പേരിൽ വിദ്യാരംഗം കലാസാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"ഉൾക്കാഴ്ച "എന്ന പേരിൽ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് ഉതകുന്നതരത്തിലുള്ള നിരവധിയായ കാര്യങ്ങൾ ചെയ്തുവരുന്നു..കഥ,കവിത,ആസ്വാദനക്കുറിപ്പ്,ഓർമ്മക്കുറിപ്പ്,അനുഭവക്കുറിപ്പ്,വിവരണം,ചിത്രങ്ങൾ  തുടങ്ങിയ രചനപരമായ കാര്യങ്ങൾ എല്ലാ ആഴ്ചയിലും രണ്ടു വീതം മേഖലകൾക്ക് പ്രാധാന്യം നൽകി നടത്തിവരുന്നു.പഠനപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി സാഹിത്യവേദി പ്രവത്തനങ്ങളെ വിജയകരമാക്കി മാറ്റുന്നത് 2017 ലെ വിദ്യാരംഗം കലാസാഹിത്യ പുരസ്ക്കാരം ,സംസ്ഥാനതലത്തിൽ തിരക്കഥയ്ക്ക് ലഭിച്ച നമ്മുടെ മനോജ് സാറാണ്.