സെന്റ്. ജോസഫ്‍‌സ് എൽ പി എസ് മുരിങ്ങൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23214 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ

ഒന്നാണ് സെന്റ് .ജോസഫ്'സ് എൽ .പി .സ്‌കൂൾ

മുരിങ്ങൂർ .108 വർഷം പഴക്കമുള്ള ഈ വിദ്യാലയം,മുരിങ്ങൂർ നാഷണൽ ഹൈവേയോട് ചേർന്നായിരുന്നു ആദ്യം പ്രവർത്തനം ആരഭിച്ചത് .ഇപ്പോൾ ഈ വിദ്യാലയം പുതിയ സ്ഥലത്തേക്കു മാറ്റി . പുതിയ സ്ഥലത്തു സ്‌കൂൾ പ്രവർത്തനം ആരഭിച്ചിട്ടു 76 വർഷം പിന്നിട്ടു .2010 -2011 ൽ ഈ വിദ്യാലയം ഏറണാകുളം അങ്കമാലി അതിരൂപതയുടെ എഡ്യൂക്കേഷണൽ കോപ്പറേറ്റീവ്‌നോട് ചേർന്നു .ഇപ്പോൾ പള്ളി മാനേജ്‌മെന്റിന്റെ കീഴിൽ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം