ഹൈസ്ക്കൂൾ വാവോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vavoehs (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ഇഷ്ടം വിഷയം ഗണിതം ആക്കി മാറ്റുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ ഇഷ്ടം വിഷയം ഗണിതം ആക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെ ഗണിത ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ  സ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു.  ജ്യോമട്ടറിക്കൽ ചാർട്ട്, പസിലുകൾ, ഗണിത കളികൾ, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളിലൂടെ ഗണിതം മധുരം ആക്കുന്നു. ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഗണിത അസംബ്ലി നടത്തി വരുന്നു.