ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/കരാട്ടെ;

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (കരാട്ടെ; എന്ന താൾ എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/കരാട്ടെ; എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂന്ന് , നാല് ക്ലാസ്സിലെ കുട്ടികൾക്കു ഷമീർ മാഷിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസത്തെ കരാട്ടെ പരിശീലനം നൽകിയിരുന്നു. വളരെ നല്ല രീതിയിൽ കുട്ടികൾ പ്രകടനം കാഴ്ചവെച്ചിരുനു. സ്കൂൾ വാർഷിക പരിപാടിയിൽ ഇവരുടെ പ്രകടനം ഉണ്ടായിരുന്നു. കരാട്ടെ പരിശീലനത്തിന് ഫീസ് ഉണ്ടായിരുന്നു.

കൂടുതൽ കാണാം ;