ഉള്ളടക്കത്തിലേക്ക് പോവുക

ജി.എസ്.ബി.എസ് പഴയ ലക്കിടി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PREMAN K (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

gsbs കുട്ടികളിലെ ഭാഷാശേഷി വികസിപ്പിക്കുന്നതിനും സർഗാത്മകത വളർത്തുന്നതിനും സഹായകരമായ വിവിധതരം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. കവിതാലാപനം വായന ,കഥാരചന ,കവിതാരചന എന്നിവ നടത്തുന്നു.പുസ്തകപരിചയം ,പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിക്കുന്നു .പ്രാദേശിക സാഹിത്യകാരന്മാരുമായി അഭിമുഖം നടത്തുന്നു. ക്ലാസ് ലൈബ്രറി ,സ്കൂൾ ലൈബ്രറി,വീട്ടിൽ ഒരു ലൈബ്രറി എന്ന ഒരു പദ്ധതി നടപ്പിലാക്കിവരുന്നു